SWATHANTHRACHINTHAYUDE SUVISHESHANGAL
തെളിവുകള്‍ നയിക്കട്ടേ' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച ലിറ്റ്മസ് 18-ല്‍ അവതരിപ്പിക്കപ്പെട്ട ഗരിമയാര്‍ന്ന പ്രഭാഷണങ്ങളുടെ പുസ്തകരൂപം. ശാസ്ത്രം, മതം, യുക്തിചിന്ത, ചരിത്രം, ജൈവകൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വൈവിധ്യവും വ്യത്യസ്തവുമായ വിഷയങ്ങള്‍. യുക്തിയിലധിഷ്ഠിതമായ ചിന്തയിലേക്കുള്ള വാതായനങ്ങളാണ് ഇതിലെ ഓരോ ലേഖനവും.
Categories: Literary Fiction







