MALIBHAGAVTHAM
ഭാഗവതം കഥകളുടെ ഒരു മഹാസാഗരമാണ്. ഉണ്ണിക്കണ്ണന്റെ ബാലലീലകള്‍ മുതല്‍ ശ്രീകൃഷ്ണന്റെ മായാജാലങ്ങള്‍വരെ വര്‍ണ്ണിക്കുന്ന ഭക്തിമയവും രസകരവുമായ കഥകള്‍ കുട്ടികള്‍ക്കുവേണ്ടിമാലി അതിലളിതമായി വര്‍ണ്ണിച്ചിട്ടുള്ള പുസ്തകമാണ് മാലി ഭാഗവതം.
Categories: Literary Fiction







