JEEVITHA VIJAYATHINU 366 ULKAZHCHAKAL

B S WARRIER . DC BOOKS . malayalam

 ജീവിതവിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും ദൈനന്ദിന വായനയ്ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നു. # ഫലപ്രദമായ ആശയവിനിമയം നടത്താന്‍, പ്രവര്‍ത്തനമേഖല യില്‍ വിജയം നേടാന്‍, സഹജീവികളെ കാരുണ്യത്തോടെ നോക്കിക്കാണാന്‍. # നമ്മെ ആവേശംകൊള്ളിക്കുകയും പ്രചോദിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിതകഥകളും. # വിജയത്തിന്റെ പടവുകള്‍ ആത്മവിശ്വാസത്തോടെ കയറിേ പ്പാകാന്‍ വായനക്കാര്‍ക്കു തുണയേകുന്നു. # ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യകൃതി. .

Categories: Literary Fiction

About the Author

Learn more about B S WARRIER and their other notable works on the BookR app. Download the app today to get deeper insights into your favorite authors.

Books from Similar Categories

Download BookR now and choose mindful reading!

Download Now!